fbwpx
എരുമേലിയിൽ അയ്യപ്പ ഭക്തന്മാരുടെ വാഹനം മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Apr, 2025 10:32 AM

ശബരിമലയിലേക്ക് പോയ ബസ് നിയന്ത്രണംതെറ്റി മറിയുകയായിരുന്നു

KERALA


എരുമേലി കണമല അട്ടിവളവിൽ അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.  കർണ്ണാടക സ്വദേശി മാരുതി ഹരിഹരൻ (40) ആണ് മരിച്ചത്. രാവിലെ 6.30 ഓടെയായിരുന്നു അപകടം. ശബരിമലയിലേക്ക് പോയ ബസ് നിയന്ത്രണംതെറ്റി മറിയുകയായിരുന്നു. 33 തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 


ALSO READകൊല്ലം പൂരത്തിൽ RSS നേതാവിൻ്റെ ചിത്രം; ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത് കുടമാറ്റ ചടങ്ങിൽ


ബസ് മറിഞ്ഞതിനെ തുടർന്ന് നിരവധി പേരാണ് ബസിനടിയിൽ കുടുങ്ങിയിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ എരുമേലിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടം ഉണ്ടായ സ്ഥലം സ്ഥിരം അപകടമേഖലയാണ് എന്ന് പൊലീസ് പറഞ്ഞു.

KERALA
വഖഫ് നിയമം; ബിജെപിക്കെതിരെ സിറോ മലബാർ സഭ, ആശങ്കകൾ പ്രധാനമന്ത്രിയെ അറിയിക്കാൻ മുനമ്പം സമര സമിതി
Also Read
user
Share This

Popular

NATIONAL
TAMIL MOVIE
'എല്ലാം മറക്കുമ്പോഴും തീയതികൾ മാത്രം ഓർക്കുന്നു...'; തിഹാ‍ർ ജയിലിൽ നിന്നും ​ഗുൽഫിഷ ഫാത്തിമ എഴുതുന്നു