fbwpx
യുഎസ്സില്‍ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി; 10 പേർ കൊല്ലപ്പെട്ടു
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Jan, 2025 06:10 PM

ന്യൂ ഓർലിയൻസിലെ വിനോദ സഞ്ചാര മേഖലയായ ബേർബൺ തെരുവിലാണ് സംഭവം

WORLD


യുഎസ്സിലെ ന്യൂ ഓർലിയൻസിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി 10 പേ‍ർ കൊല്ലപ്പെട്ടു. 30ഓളം പേ‍ർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ന്യൂ ഓർലിയൻസിലെ വിനോദ സഞ്ചാര മേഖലയായ ബേർബൺ തെരുവിലാണ് സംഭവം.


Also Read: ദക്ഷിണ കൊറിയയിലെ വിമാനാപകടം: ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു; നിര്‍ണായക വിവരങ്ങളിലേക്ക് വിരല്‍ ചൂണ്ടുമെന്ന് സൂചന


പുതുവത്സര ദിനത്തിൽ അതിരാവിലെയാണ് ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറിയത്. കാറിന്റെ ഡ്രൈവർ വെടിയുതിർത്തെന്നും പൊലീസ് അക്രമിക്ക് നേരെ തിരിച്ചും വെടിയുതിർത്തുവെന്നും ദൃക്സാക്ഷികൾ പറയുന്നു. നഗരത്തിൻ്റെ ഫ്രഞ്ച് ക്വാർട്ടറിൻ്റെ ഭാഗമാണ് സംഭവം നടന്ന ഈ പ്രദേശം. ഇത് ഒരു ജനപ്രിയ നൈറ്റ് ലൈഫ് ഡെസ്റ്റിനേഷൻ കൂടിയാണ്.

KERALA
കാവി ഉടുത്തവരെല്ലാം ആർഎസ്എസ് അല്ല, സനാതന ധർമം ചാതുർവർണ്യമെന്ന് പറയുന്നത് തെറ്റ്: വി.ഡി. സതീശൻ
Also Read
user
Share This

Popular

KERALA
KERALA
DYFI പ്രവര്‍ത്തകന്‍ റിജിത്ത് വധം: 9 RSS-BJP പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; വിധി 19 വര്‍ഷങ്ങള്‍ക്കു ശേഷം