fbwpx
വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Dec, 2024 08:49 PM

ഇന്ത്യന്‍ സിനിമയിലെ പകരംവെക്കാനില്ലാത്ത പ്രതിഭയായ ശ്യാം ബെനഗൽ. ദാദെ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ്, 1976ൽ പദ്മശ്രീയും 1991ല്‍ പദ്മഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

NATIONAL


വിഖ്യാത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു.90 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് ആറമണിയോടെ മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.



ഇന്ത്യന്‍ സിനിമയിലെ പകരംവെക്കാനില്ലാത്ത പ്രതിഭയായ ശ്യാം ബെനഗൽ. ദാദെ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ്, 1976ൽ പദ്മശ്രീയും 1991ല്‍ പദ്മഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 18 ദേശിയ പുരസ്‌കാരങ്ങളാണ് അദ്ദേഹം നേടിയത്. മന്തൻ, സുബൈദ, സർദാരി ബീഗം തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ പ്രധാന ചിത്രങ്ങൾ.


1934ല്‍ ഹൈദരാബാദിലാണ് ജനം. 1947ല്‍ റിലീസ് ചെയ്ത അന്‍കുറിലൂടെയാണ് ആദ്യമായി സംവിധായകനാവുന്നത്. ചിത്രത്തിന് രണ്ടാമത്തെ മികച്ച സിനിമയ്ക്കുള്ള ദേശിയ പുരസ്‌കാരം ലഭിച്ചു. മൂന്നാമത്തെ ചിത്രമായ നിഷാന്ദ് കാന്‍ ചലച്ചിത്ര മേളയില്‍ പാം ഡിഓറിന് നോമിനേറ്റ് ചെയ്യപ്പെട്ടു.

KERALA
കൊച്ചിയിൽ എൻസിസി ക്യാംപിൽ പങ്കെടുത്ത 20 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ
Also Read
user
Share This

Popular

KERALA
CHRISTMAS
വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം കണ്ടെത്തി