പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് റിപ്പോർട്ട്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളതെന്ന് ന്യൂസ് മലയാളം ആദ്യം റിപ്പോർട്ട് ചെയ്തു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷമുള്ള പ്രാഥമിക റിപ്പോർട്ടിലാണ് ഇത് കൊലപാതകമല്ലെന്ന തരത്തിലുള്ള ആദ്യ സൂചനകളുള്ളത്. അതേസമയം, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിച്ച ശേഷമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
updating.....