fbwpx
മഞ്ചേരിയിൽ SDPI പ്രവർത്തകരുടെ വീടുകളിൽ NIA റെയ്‌ഡ്; നാല് പേർ കസ്റ്റഡിയിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Apr, 2025 10:05 AM

പുലർച്ചെ മൂന്നു മണിയോടെയായിരുന്നു റെയ്ഡ് ആരംഭിച്ചത്

KERALA


മലപ്പുറം മഞ്ചേരിയിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. പാലക്കാട് ശ്രീനിവാസൻ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു എൻഐഎ  റെയ്ഡ്. 


നാല് പേരെ കസ്റ്റഡിയിൽ എടുത്തു. എസ്‌ഡിപിഐ പ്രവർത്തകരായ ഇർഷാദ് ആനക്കോട്ടു പുറം, സെയ്തലവി കിഴക്കേതല , ഖാലിദ് മംഗലശ്ശേരി, ബ്രാഞ്ച് പ്രസി. ഷിഹാബുദീൻ ചെങ്ങറ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. എന്നാൽ, അന്വേഷിച്ചെത്തിയെ ഷംനാദിനെ കണ്ടെത്താനായില്ല. 2019 ൽ മഞ്ചേരി പയ്യനാട് Rss പ്രവർത്തകനെ വെട്ടിയ കേസിൽ പ്രതിയാണ് ഷംനാദ്. 


ALSO READ: സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി മാസപ്പടി കേസിൽ വീണ വിജയനെതിരായ SFIO കുറ്റപത്രം; ആയുധമാക്കി പ്രതിപക്ഷം


പുലർച്ചെ മൂന്നു മണിയോടെയായിരുന്നു റെയ്ഡ് ആരംഭിച്ചത്.






Also Read
user
Share This

Popular

IPL 2025
TAMIL MOVIE
IPL 2025 | LSG vs MI | ലഖ്നൗവിന് ത്രില്ലർ വിജയം; മുബൈയെ പരാജയപ്പെടുത്തിയത് 12 റൺസിന്