ഇന്ന് പുലർച്ചെയാണ് കുട്ടിയെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ താല്പര്യമില്ലതിനാൽ 15കാരി ജീവനൊടുക്കി. കൊല്ലം ചാത്തന്നൂർ ഊറാൻവിള കാവിൽ ഗൗരി പാർവ്വതി (15 ) ആണ് ജീവനൊടുക്കിയത്. ഇന്ന് പുലർച്ചെയാണ് കുട്ടിയെ വീട്ടിലെ മുറിക്കുള്ളിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലം സെൻ്റ് ജോസഫ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഗൗരി പാർവതി.
ALSO READ: ആര്യൻ വധം: പ്രതികൾ ഗോ സംരക്ഷകരാണോയെന്ന് അറിയില്ലെന്ന് പൊലീസ്; ആണെന്ന് തുറന്നുസമ്മതിച്ച് പ്രതിയുടെ അമ്മ