ന്യൂസ് ഡെസ്ക്
Posted : 27 Apr, 2025 02:18 PM
കാട്ടാക്കട നാടുകാണി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലാണ് മോഷണം നടന്നത്.
തിരുവനന്തപുരത്ത് ഭേത്രത്തിൽ കവർച്ച. കാട്ടാക്കട നാടുകാണി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. 110 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും വൈഡൂര്യ കല്ലുകളും മോഷ്ടാക്കൾ കവർന്നു.
പാകിസ്ഥാന് ചൈനയുടെ പിന്തുണ; സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി
മലപ്പുറത്ത് ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ സംഭവം: മുഖ്യപ്രതി മിഥിലജ് പിടിയിൽ
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി
EXPLAINER | എന്താണ് സിന്ധു ജല ഉടമ്പടി? ഇന്ത്യക്ക് പിന്മാറാനാകുമോ?
കൊല്ലം പുനലൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കള്ളപ്പണം പിടികൂടി; രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിൽ
എസ് ഷാനവാസ്