fbwpx
സംസ്ഥാനത്ത് ഭീതി വിതച്ച് കുറുവാ സംഘം; വല വിരിച്ച് പൊലീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Nov, 2024 03:14 PM

ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും പറവൂരിൽ പരിശോധന നടന്നു

KERALA


ആലപ്പുഴയിലും എറണാകുളത്തും ഭീതി വിതയ്ക്കുന്ന കുറുവ സംഘത്തെ പിടികൂടാൻ രാത്രി പരിശോധന കർശനമാക്കി പൊലീസ്. ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും പറവൂരിൽ പരിശോധന നടന്നു.

ALSO READ: ആലപ്പുഴയില്‍ ഭീഷണി പടര്‍ത്തി കുറുവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കള്‍; പുന്നപ്രയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മാലപൊട്ടിച്ചു

ആലപ്പുഴയിൽ കഴിഞ്ഞ മാസം 28ന് മണ്ണഞ്ചേരിയിൽ മോഷണ ശ്രമം നടത്തിയ സംഘം പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തുകയും കഴിഞ്ഞ ദിവസം ഒരാളെ ആക്രമിക്കുകയും ചെയ്തിരുന്നു. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘം ഊർജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കവർച്ചകൾക്ക് പിന്നിൽ കുറുവ സംഘമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

ALSO READ: 'ആദ്യ ടേക്കില്‍ തന്നെ ഓക്കെയായി'; തുല്യത പരീക്ഷ പാസായി ഇന്ദ്രന്‍സ്, അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി

പരിശോധനയ്ക്കായി നാട്ടുകാരുടെ കാവൽ സ്ക്വാഡും സജ്ജമാണ്. കവർച്ച തുടർകഥ ആയതോടെ ജനങ്ങൾ ഭീതിയിലാണ്.

KERALA
EXCLUSIVE | കേന്ദ്രം നൽകാനുള്ളത് 120 കോടി രൂപ; സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നു
Also Read
user
Share This

Popular

KERALA
KERALA
സിഎസ്ആർ ഫണ്ട് തട്ടിപ്പ്: എ.എന്‍. രാധാകൃഷ്ണനും അനന്തു കൃഷ്ണനും തമ്മില്‍ അടുത്ത ബന്ധം; നടന്നത് കോടിയുടെ ഇടപാടുകളെന്ന് ലാലി വിന്‍സെന്റ്