ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിൻ്റെ മാറമ്പിള്ളിയിലെ ബ്രാഞ്ച് ഓഫീസിൽ വച്ചായിരുന്നു ആക്രമണം
ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ജനറൽ മാനേജർ അറസ്റ്റിൽ. വയനാട് സ്വദേശി ഹുബൈറിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിൻ്റെ മാറമ്പിള്ളിയിലെ ബ്രാഞ്ച് ഓഫീസിൽ വച്ചായിരുന്നു ആക്രമണം.
പേഴ്സണൽ മീറ്റിങ് എന്നു പറഞ്ഞ് വിളിച്ച് വരുത്തിയാണ് പെൺകുട്ടിയെ ഹുബൈർ ആക്രമിച്ചത്.