fbwpx
100 അര്‍ധസെഞ്ച്വറികള്‍; കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് കോഹ്‌ലി
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Apr, 2025 10:13 PM

ടി20 ഫോര്‍മാറ്റില്‍ 100 അര്‍ധസെഞ്ച്വറികള്‍ എന്ന അപൂർവ നേട്ടമാണ് കോഹ്‌ലി സഞ്ജുവിനെ രാജസ്ഥാനെതിരെ തികച്ചത്.

IPL 2025


കരിയറില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമായുള്ള താരമാണ് വിരാട് കോഹ്‌ലി. ഞായറാഴ്ച രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ ഇതിഹാസ താരം വിരാട് കോഹ്‌ലി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്.



ടി20 ഫോര്‍മാറ്റില്‍ 100 അര്‍ധസെഞ്ച്വറികള്‍ എന്ന അപൂർവ നേട്ടമാണ് കോഹ്‌ലി സഞ്ജുവിനെ രാജസ്ഥാനെതിരെ തികച്ചത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായും കോഹ്‌ലി മാറി. ഈ റെക്കോര്‍ഡിലെത്തുന്ന രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നേട്ടവും കോഹ്‌ലിയുടെ പേരിലായി.


ALSO READ: പറവയെ പോലെ രക്ഷകനായി ഫിൽ സോൾട്ട്; തലയിൽ കൈവച്ച് സഹതാരങ്ങൾ




മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറും ഇതിഹാസ താരവുമായി ഡേവിഡ് വാര്‍ണറാണ് 100 അര്‍ധ സെഞ്ച്വറികള്‍ ടി20 ഫോര്‍മാറ്റില്‍ നേടിയ ഏക താരം. വാര്‍ണര്‍ക്ക് 108 അര്‍ധ സെഞ്ച്വറികള്‍ ടി20യിൽ അടിച്ചെടുക്കാനായിട്ടുണ്ട്.


ALSO READ: റോബോട്ടിക് ഡോഗിനെ കണ്ട് ഞെട്ടി പാണ്ഡ്യയും അക്സറും; കമൻ്റേറ്റർ ഡാനി മോറിസണേയും ഓടിത്തോൽപ്പിച്ചു


MOVIE
സഹനടൻ മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറി; സിനിമാ സെറ്റിലെ ദുരനുഭവം വെളിപ്പെടുത്തി വിൻസി അലോഷ്യസ്
Also Read
user
Share This

Popular

KERALA
KERALA
കേരളത്തിൻ്റെ മുഖ്യമന്ത്രിക്കസേരയിൽ 3247 ദിവസം; ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായവരുടെ പട്ടികയിൽ പിണറായി രണ്ടാമൻ