fbwpx
കായംകുളത്ത് ഒൻപതാം ക്ലാസ് വിദ്യാർഥി വന്ദേ ഭാരത് ട്രെയിൻ തട്ടി മരിച്ചു; മരിച്ചത് വാത്തിക്കുളം സ്വദേശി ശ്രീലക്ഷ്മി
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Feb, 2025 12:09 AM

കുട്ടി ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു

KERALA


കായംകുളത്ത് ഒൻപതാം ക്ലാസ് വിദ്യാർഥി വന്ദേ ഭാരത് ട്രെയിൻ തട്ടി മരിച്ചു.തെക്കേക്കര വാത്തിക്കുളം സ്വദേശി ശ്രീലക്ഷ്മി (15) ആണ് മരിച്ചത്. കായംകുളം ഹോളി മേരി സ്കൂളിന് സമീപമുള്ള ലെവൽ ക്രോസിൽ വെച്ച് ശ്രീലക്ഷ്മിയെ വന്ദേ ഭാരത് ട്രെയിൻ ഇടിക്കുകയായിരുന്നു.


ALSO READമലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിച്ച അമ്മയ്ക്കും മകൾക്കും വെട്ടേറ്റു


കുട്ടി ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. കായംകുളം പൊലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

RANJI TROPHY FINAL
രഞ്ജി ട്രോഫി ഫൈനൽ: സൽമാൻ നിസാർ പൂർണ ആരോഗ്യവാൻ, ഭാഗ്യ ഗ്രൗണ്ടിൽ കന്നിക്കിരീടം തേടി കേരളം
Also Read
user
Share This

Popular

RANJI TROPHY FINAL
KERALA
കായംകുളത്ത് ഒൻപതാം ക്ലാസ് വിദ്യാർഥി വന്ദേ ഭാരത് ട്രെയിൻ തട്ടി മരിച്ചു; മരിച്ചത് വാത്തിക്കുളം സ്വദേശി ശ്രീലക്ഷ്മി