fbwpx
തിരുവനന്തപുരത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു; കൊലപാതകം നടത്തിയശേഷം പൊലീസിൽ കീഴടങ്ങി
logo

ന്യൂസ് ഡെസ്ക്

Last Updated : 05 Feb, 2025 11:34 PM

കിളിയൂർ സ്വദേശി ജോസാണ് കൊല്ലപ്പെട്ടത്

KERALA


തിരുവനന്തപുരത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു. വെള്ളറട കിളിയൂരിലാണ് സംഭവം. കിളിയൂർ സ്വദേശി ജോസാണ് കൊല്ലപ്പെട്ടത്. മകൻ പ്രജിനാണ് പ്രതി. കൊലപാതകം നടത്തിയശേഷം മകൻ പൊലീസിൽ കീഴടങ്ങി. വാക്ക് തർക്കമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം.

ALSO READ: പാലയിൽ കുടുംബവഴക്കിനെ തുടർന്ന് അരുംകൊല; ഭാര്യമാതാവിനെ പെട്രോൾ ഒഴിച്ചുകൊലപ്പെടുത്തി; ദേഹത്തേക്ക് തീപടർന്ന് യുവാവും മരിച്ചു

KERALA
സിഎസ്ആർ ഫണ്ട് തട്ടിപ്പ്: എ.എന്‍. രാധാകൃഷ്ണനും അനന്തു കൃഷ്ണനും തമ്മില്‍ അടുത്ത ബന്ധം; നടന്നത് കോടിയുടെ ഇടപാടുകളെന്ന് ലാലി വിന്‍സെന്റ്
Also Read
user
Share This

Popular

WORLD
KERALA
WORLD
ട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കണമെന്ന ഉത്തരവ് തടഞ്ഞ് മേരിലാൻഡ് കോടതി