പരിക്കേറ്റവരെ എറണാകുളം പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞവർഷം ഉത്സവവുമായി ബന്ധപ്പെട്ട് മൂന്നുപേർ വെടിമരുന്ന് പൊട്ടി മരിച്ച ക്ഷേത്രത്തിലാണ് ഇത്തവണയും അപകടം ഉണ്ടായിരിക്കുന്നത്
ആലപ്പുഴ പൂച്ചാക്കൽ തൃച്ചാറ്റുകളും ക്ഷേത്രത്തിൽ കരിമരുന്ന് പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു കതിന നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.ക്ഷേത്രത്തിലെ തൊഴിലാളികളായ രാമചന്ദ്ര കർത്താവ് ജഗദീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ എറണാകുളം പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞവർഷം ഉത്സവവുമായി ബന്ധപ്പെട്ട് മൂന്നുപേർ വെടിമരുന്ന് പൊട്ടി മരിച്ച ക്ഷേത്രത്തിലാണ് ഇത്തവണയും അപകടം ഉണ്ടായിരിക്കുന്നത്.